മെലിഞ്ഞ് സുന്ദരന്മാരും സുന്ദരികളുമാവുകയെന്നത് ആരുടെയും ആഗ്രഹമാണ്, സ്ത്രീ പുരുഷ പ്രായ ഭേദമന്യേ എല്ലാവരും ആഗ്രഹിക്കുന്ന കാര്യം ആണെങ്കിലും തിരക്കേറിയ ജീവിതം നയിക്കുന്ന ഇക്കാലത്ത്. ശരിയായ ശരീരഭാരത്തോടെ ആരോഗ്യവാന്മാരും ആരോഗ്യവതികളുമായി ഇരിക്കുകയെന്നതും ബുദ്ധിമുട്ടുതന്നെ.
പല പോടിക്കൈകളും നുറുങ്ങുവിദ്യകളും പരീക്ഷിച്ചും, പട്ടിണി കിടന്നും, LCHF, KETO പോലെ പല ഭക്ഷണക്രമങ്ങളും വലിയ വില കൊടുത്ത് പ്രോട്ടീൻ പൗഡറുകളും മറ്റും കഴിച്ചും ഭാരം കുറക്കാൻ കഴിയാതെയോ അല്ലെങ്കിൽ കുറച്ച ഭാരം കുറച്ചതിനേക്കാൾ വേഗത്തിൽ തിരിച്ച് കയറിയതിലെ നിരാശയിലാണോ നിങ്ങൾ?
നിങ്ങളുടെ കാത്തിരിപ്പിന് വിരാമം കുറിക്കാൻ ഇതാ നിങ്ങൾക്ക് ഒരു ഉത്തമ പരിഹാരം,
യാതൊരു പാർശ്വ ഫലങ്ങളും(zero side effects) ഇല്ലാതെ യാതൊരു കെമിക്കലും ഉപയോഗിക്കാതെ(zero chemicals) തികച്ചും പ്രകൃതി ദത്തമായി (100% natural) നിങ്ങൾക്ക് കഴിയ്ക്കാവുന്ന ആയുർവേദ പരിഹാരം ആണ് iSlim.
വലിയ വ്യായാമം ആവശ്യമില്ലാതെ, പട്ടിണി കിടക്കാതെ, ശരീരത്തിലെ ചീത്ത കൊഴുപ്പിനെ പ്രധാനമായും വയറിനെ മാത്രം കുറക്കാനും കുറഞ്ഞ ഭാരം പിന്നീട് എളുപ്പത്തിൽ കൂടാത്ത രീതിയിൽ നില നിർത്താനും
ഭാവിയിൽ മറ്റു ദൂഷ്യഫലങ്ങൾ ഒന്നുമില്ലാതെ സാധാരണ ജീവിതം നയിക്കാനും സാധിക്കുന്ന ഒരു രാത്രി ഭക്ഷണം ആണ് iSlim.
ഐ-സ്ലിം ഫ്ലാറ്റ് ടമ്മി കഴിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഓരോ ബാറും 20 മിനിറ്റ് സമയം എടുത്ത് വളരെ സാവധാനം, വളരെ ചെറിയ ചെറിയ കഷ്ണങ്ങൾ കടിച്ചെടുത്ത് നന്നായി ചവച്ചരച്ച് ഉമിനീരുമായി ചാലിച്ച് വേണം കഴിക്കാൻ.
അതിന് ശേഷം ഒരു പതിനഞ്ച് മിനിറ്റു കഴിഞ്ഞ് ആവശ്യത്തിന് വെള്ളം കുടിക്കാം, ഇതിന്റെ കൂടെയോ മുൻപോ വെള്ളം കുടിക്കരുത്
അത് പോലെ കഴിക്കുമ്പോൾ നിർബന്ധമായും രാത്രി ഭക്ഷണം ഒഴിവാക്കി രാത്രിയിൽ ആണിത് കഴിക്കേണ്ടത്, വേഗത്തിൽ ഫലം ലഭിക്കാൻ പരമാവധി രാത്രി 8 മണിക്ക് മുന്നേ കഴിക്കുവാൻ ശ്രമിക്കുക, അത് പോലെ രാവിലെ വ്യായാമം ചെയ്യുവാൻ സാധിക്കുന്നവർ അത് ചെയ്യുക, ഭക്ഷണം നിയന്ത്രിക്കുവാനും ശ്രമിക്കുക
എന്നാൽ പ്രത്യേകം ഭക്ഷണ നിയന്ത്രണമില്ലാതെയും വ്യായാമം ഇല്ലാതെയും രാത്രി ഭക്ഷണത്തിന് പകരം ഐ സ്ലിം ഉപയോഗിക്കാവുന്നതാണ്, വേഗത്തിൽ ഭാരം കുറയാൻ വ്യയാമം ചെയ്യുന്നത് ആണ് ഉത്തമം
ചിട്ടയോടെ ഉപയോഗിച്ചാൽ വളരെ വേഗം ഫലം ലഭിക്കും, അതായത് 4 മുതൽ 18 കിലോഗ്രാം വരെ ഒരു മാസം കൊണ്ട് ഭാരം കുറയ്ക്കാൻ സാധിക്കും, എന്നാൽ നിയന്ത്രണമില്ലാതെ ഉപയോഗിക്കുന്നവർക്ക് ആനുപാതികമായ കുറവ് മാത്രമേ ഭാരത്തിൽ ഉണ്ടാവുകയുള്ളൂ.
വേഗത്തിൽ ഫലം വേണമെങ്കിൽ കാർബോഹൈഡ്രേറ്റ്, സ്റ്റാർച്ച് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ മിതമായി മാത്രം കഴിക്കുക, മധുരം പൂർണ്ണമായും ഒഴിവാക്കാൻ ശ്രദ്ധിക്കുക
കുറയുമ്പോൾ ആദ്യം വയറിലെ കൊഴുപ്പ് കുറയുകയും ശരീരം വടിവൊത്തത് ആവുകയും ചെയ്യും. ഒരിക്കൽ കുറഞ്ഞ ഭാരമോ കുടവയറോ തിരിച്ചു വരില്ല എന്നതാണ് ഐ സ്ലിമ്മിന്റെ ഏറ്റവും വലിയ പ്രത്യേകത. (അനിയന്ത്രിതമല്ലാത്ത ഭക്ഷണക്രമം വീണ്ടും ആവർത്തിച്ചാലല്ലാതെ)
(NB: ബുദ്ധിമുട്ട് ആണെങ്കിൽ രാത്രി ഭക്ഷണം അല്ലെങ്കിൽ മറ്റേതെങ്കിലും ഒരു സമയത്തെ ഭക്ഷണത്തിന് പകരവും കഴിക്കാം)
To buy islim flat tummies online click the link below:
https://store.indusviva.com/?id=1066752&token=MTA2Njc1Mi8zMzA0Nzg0MDE=
Post a Comment